Header Ads

7000എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ പിന്‍ ക്യാമറ; കിടിലന്‍ ഫീച്ചറുകളുമായി ജിയോണി !


തകര്‍പ്പന്‍ ബാറ്ററിയുള്ള സ്മാര്‍ട്ട്‌ഫോണുമായി ജിയോണി ഇതാ നമ്മുടെ വിപണിയിലേക്ക് എത്തുന്നു. ആരേയും ആകര്‍ഷിക്കുന്ന രീതിയില്‍ 7000എംഎഎച്ച് ബാറ്ററിയുമായാണ് ജിയോണി വിപണിയിലേക്കെത്തുക. ജിയോണി എം 2017 എന്ന കോഡിലുള്ള ഈ ഫോണ്‍ വിപണിയില്‍ എത്തുമ്പോള്‍ ജിയോണി എം6 എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

ഒക്ടാകോര്‍ 1.96 GHz പ്രോസസര്‍, 6ജിബി റാം, 128 ജിബി എക്‌സ്പാന്‍ഡബിള്‍ സ്റ്റോറേജ് എന്നിങ്ങനെയുള്ള  സവിശേഷതകള്‍ ഫോണിലുണ്ടയിരിക്കും‍. 230 ഗ്രാം ഭാരമുള്ള ഈ ഫോണിന് 8 മെഗാപിക്‌സല്‍ ക്യാമറ, 13എംപി, 12എംപി ഡ്യുവല്‍ പിന്‍ ക്യാമറ, 5.7 ഇഞ്ച് ക്യൂഎച്ച്ഡി ഡിസ്‌പ്ലേയും ആകും ഉണ്ടായിരിക്കുക 
7000എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ പിന്‍ ക്യാമറ; കിടിലന്‍ ഫീച്ചറുകളുമായി ജിയോണി ! 7000എംഎഎച്ച് ബാറ്ററി, ഡ്യുവല്‍ പിന്‍ ക്യാമറ; കിടിലന്‍ ഫീച്ചറുകളുമായി ജിയോണി ! Reviewed by Unknown on 04:26 Rating: 5

No comments

Recent Posts

Beauty