Header Ads

14 ലക്ഷം കോടിയും തിരിച്ചു വന്നു. അപ്പോൾ കള്ളപ്പണം എവിടെ ?


ഇന്ത്യയിൽ ഒരു വര്ഷം 800 ലക്ഷം കോടിയുടെ ക്രയവിക്രയം നടക്കുന്നു എന്നാണ് അനൗദ്യോഗിക കണക്. ഇതിൽ ഏകദേശം 500 ലക്ഷം കോടിയുടെയുംക്രയവിക്രയം നടക്കുന്നത് അഞ്ഞൂറിൻറ്റെയുംആയിരത്തിൻറ്റെയും നോട്ടുകൾ ഉപയോഗിച്ച്ആണ്. ഇതിൽ സർക്കാരിന് tax കിട്ടുന്നത് 200 ലക്ഷം കോടിയിൽ താഴെ ക്രയവിക്രയങ്ങൾക്കു അതിൽ മുക്കാൽ പങ്കും കൊടുക്കുന്നത് സഖാക്കളുടെ ഭാഷയിൽ പറഞ്ഞാൽ (ബർഷോ കമ്പനികൾ ) സ്വകാര്യ കുത്തക കമ്പനികൾ മാത്രം ആണ്. പിന്നെ സർക്കാർ ജീവനക്കാരും കുറച്ചു കച്ചവടക്കാരും, പിന്നെ ആയിരം രൂപ കിട്ടുമ്പോൾ പത്തു രൂപ മാത്രം കണക്കിൽ കാണിച്ചു അതിനു മാത്രം tax അടക്കുന്ന പണക്കാരും.ഇതാണ് ഇപ്പോളത്തെ ഇന്ത്യയുടെ വരുമാന മാർഗം.

ഇതൊന്നുമല്ല ഇവിടുത്തെ വിഷയം. കള്ളപ്പണം എവിടെ എന്നാണ് ??ഇന്ത്യയിൽ ഒരു വര്ഷം 500 ലക്ഷം കോടി രൂപയുടെ ക്രയവിക്രയം നടക്കുമ്പോൾ അതിൽ ഇന്ത്യയിൽ റിസർവ് ബാങ്ക് അടിച്ച യഥാർഥ നോട്ടുകൾ ആയ 14 ലക്ഷംകോടിയുടെ നോട്ടുകൾ ഉപയോഗിച്ച് നടക്കുന്ന ക്രയവിക്രയങ്ങൾ 300 ലക്ഷംകോടിയിൽ താഴേ വരുന്നുള്ളു എന്ന ഞെട്ടിക്കുന്ന സത്യം ഇവിടുത്തെ സാധാരണ ജനങ്ങൾക്ക് അറിയില്ല. അതായത് ബാക്കി വരുന്ന 200 ലക്ഷംകോടിയുടെ ക്രയവിക്രയങ്ങൾ നടക്കുന്നത് പാകിസ്ഥാനിൽ ഉണ്ടാക്കുന്ന ഒറിജിനൽനോട്ടിനെ വെല്ലുന്ന നല്ല സ്വയമ്പൻ നോട്ടുകൾഉപയോഗിച്ച് നടക്കുന്നു എന്ന് സാരം. റിസർവ് ബാങ്ക് 14 ലക്ഷം കോടിയുടെ 500,1000 നോട്ടുകൾ ഇറക്കിയപ്പോൾ അത്രയും തന്നെ കള്ളനോട്ടുകൾ പാകിസ്ഥാൻ ഉണ്ടാക്കി ഇന്ത്യയിലേ് കടത്തി വിട്ടു. ഫലത്തിൽ ഇന്ത്യയിൽ ഏകദേശം 30 ലക്ഷം കോടിയുടെ 500 ,1000 നോട്ടുകൾ പ്രചാരത്തിൽ ഉണ്ട്. നമ്മുടെ കയ്യിൽ ഇരുന്ന നോട്ടുകൾ റിസർവ് ബാങ്കിൽ അടിച്ചതാണോ എന്ന് അറിയാൻ പോലും സാധിക്കില്ല. അതാണ് അതിൻറ്റെ നിർമാണ വൈദഗ്ത്യം. നല്ല നോട്ടുകളും കള്ളനോട്ടും തിരിച്ചറിയാൻ പറ്റാത്ത വിധം കെട്ട് പിണഞ്ഞു പോയി

ഇതിന്റെ ഭലമായി 2004 മുതൽ ഭൂമിക്കു വില കയറാൻ തുടങ്ങി, എല്ലാ സാധനങ്ങൾക്കും വില കയറാൻ തുടങ്ങി. ഏതു സാധനത്തിനും ഏതു വില കൊടുത്തും മേടിക്കാൻ കള്ളപ്പണക്കാർ തയ്യാറായപ്പോൾ സാധനങ്ങൾക്ക് വില കൂടി. സാധാരണക്കാരന് 1000 രൂപയുമായി കടയിൽ പോയാൽ ഒന്നും കിട്ടാത്ത അവസ്ഥ ആയി. രൂപക്ക് വിലയില്ലാതായി. ഇങ്ങനെ തുടർന്നാൽ ഒരു കിലോ അരിക്ക് 150 രൂപയിൽ എത്താൻ അധിക താമസം ഉണ്ടാവില്ലായിരുന്നു.

ഇതിന്റെ മറ്റൊരു ഫലം,പാകിസ്ഥാനിൽ നിന്നും ആര് ഇങ്ങോട്ടു പണം കൊണ്ടുവരുന്നോ അവൻ ആയിരിക്കും ഇനി വരാൻ പോകുന്ന കാലത്തേ ശത കോടിശ്വരൻ. അതായതു ടാറ്റയും അംബാനിയും ഒക്കെ പിന്തള്ളി മലപ്പുറംകാര് ഇന്ത്യയിലെ കോടിശ്വരന്മാർ ആകുന്ന കാലം വരും എന്ന് ചിലർ സ്വപ്നം കണ്ടിരുന്നത് യാഥാർഥ്യമായേനേ മൻമോഹന് ഒരു അഞ്ചു വര്ഷം കൂടി കിട്ടിയിരുന്നെങ്കിൽ. പാകിസ്ഥാനിൽ 20 ലക്ഷം കോടിയുടെ ഇന്ത്യൻ കറൻസിയുടെ നിർമാണം തകൃതിയായി നടന്നുകൊണ്ടിരിക്കുവായിരുന്നു. അത് പൂർത്തിയാകട്ടെ എന്ന് അദ്ദേഹം കരുതിക്കാണും, അത് പൂർത്തിയയുടനെ മോഡി കറൻസി 500 ,1000 പിൻവലിച്ചു. മോഡി വന്നില്ലായിരുനെങ്കിൽ അടുത്ത അഞ്ചു വര്ഷം കൊണ്ട് ഇന്ത്യയിൽ 50 ലക്ഷം കോടിയുടെ കള്ളനോട്ട് എത്തിയേനേ, ഒരു കിലോ അരിക്ക് 250 രൂപയും ആയേനെ!!

മാന്യമായി പണി എടുക്കുന്നവർപട്ടിണിയിലും പാകിസ്ഥാനിൽ നിന്നും നോട്ട്കൊണ്ടുവരുന്നവർ രാജ്യം മൊത്തം വിലക്ക് മേടിക്കുകയും ചെയ്തേനെ. അപ്പോൾ പറഞ്ഞു വന്നത് റിസർവ് ബാങ്ക്അടിച്ച 14 ലക്ഷം കോടിയിൽ 14 ലക്ഷം കോടിയും തിരിച്ചു വരും. ബാക്കി വരുന്ന 15 ലക്ഷം കോടിയുടെ പാക് നിർമിത കള്ളനോട്ടുകൾ കത്തിച്ചു കളയാം. മുകളിൽ പറഞ്ഞ 200 ലക്ഷം കോടിയുടെഅവിഹിത ഇടപാടുകൾ പൂട്ടിക്കെട്ടും. അത്രേ മോദിയും ഉദ്ദേശിച്ചുള്ളൂ. പണി കൊടുത്ത മോദിക്കും പണി കിട്ടിയകള്ളന്മാർക്കും കാര്യം മനസ്സിലായിട്ടുണ്ട്. ഇതുകൊണ്ടൊന്നും പണി തീർന്നില്ല. ഇനി ഈ പിൻവലിച്ച 14 ലക്ഷം കോടിയുംറിസർവ് ബാൻകി പുതിയ നോട്ട് ആയിഅടിച്ചിറക്കും എന്ന് കള്ളപ്പണക്കാർ സ്വപ്നംകാണുന്നുണ്ടെങ്കിൽ അത് വെറും സ്വപ്നം മാത്രമായിരിക്കും. അത്യാവശ്യത്തിനുള്ള പണം മാത്രം അടിക്കും, ബാക്കിയെല്ലാം ഡിജിറ്റൽആക്കും.

പാകിസ്ഥാനിൽ പുതിയ 2000 അടിതുടങ്ങിയിട്ടുണ്ട്, അത് വെറുതെയ അടുത്ത 3 വര്ഷം കൊണ്ട് ഇന്ത്യൻ സമ്പത് വ്യവസ്ഥ മുഴുവൻ ഡിജിറ്റൽ ആകും. കള്ളപ്പണത്തിന്റെ മുകളിലെ വെറും മരീചികയായിരുന്നു ഇന്ത്യയുടെ വളർച്ച നോട്ട് അച്ചടിക്കുന്നവന്റെ വികസനം, ആ വികസന സ്വപ്‌നങ്ങൾ തകർന്നപ്പോൾ വാ തുറക്കാത്ത മൻമോഹനും വാ തുറന്നു. കാരണം ഇതെല്ലം അവരുടെ ഉപജീവന പ്രശ്നങ്ങൾ ആണ്, കള്ളപ്പണക്കാരെ പൊക്കിയപ്പോൾ സഖാക്കളും ഉണർന്നു. കാരണം അവരെ നിലനിർത്തുന്നത് ഫാരിസ് അബൂബക്കറും സാന്റിയാഗോ മാർട്ടിനുമൊക്കെയാ. ഇന്ത്യൻ സമ്പത് വ്യവസ്ഥയിലെ ശുദ്ധികരണം ആണ് ഇപ്പോൾ നടക്കുന്നത്. അതിന്റെ പുറകെ ആണ് gst വരാൻ പോകുന്നത്, അപ്പോൾ ഇന്ത്യയുടെ വരുമാനം 30 ലക്ഷം കോടിയിൽ എത്തും. 15 ലക്ഷം എവിടെ 15 ലക്ഷം എവിടെ എന്ന് ചോദിച്ചു നടക്കുന്നവർക്ക് അതും പണിയാകുന്ന ലക്ഷണമൊക്കെ കാണുന്നുണ്ട്. ഇന്ത്യയുടെ വരൻ പോകുന്ന സമ്പത് വ്യവസ്ഥ അനുസരിച്ചു മോഡി ചിലപ്പോൾ അതും ചെയ്താൽഅത്ഭുതപ്പെടേണ്ട, ഇപ്പോൾ തന്നെ പുതിയ സംരംഭകർക്ക്‌ പല രീതിയിലുള്ള സബ്സിഡിയായികോടിക്കണക്കിനു രൂപ കൊടുക്കാൻ തുടങ്ങിയിരിക്കുന്നു. 15 ലക്ഷം വെറുതെ തന്നില്ലേലും സുബ്സിടിയായി കിട്ടിയേക്കാം, ഇന്ത്യയെ നിലനിർത്താൻ ഒരാൾ അവതരിച്ചിരിക്കുന്നു!!! അത് സാക്ഷാൽ മോഡി തന്നെ!!!
14 ലക്ഷം കോടിയും തിരിച്ചു വന്നു. അപ്പോൾ കള്ളപ്പണം എവിടെ ?  14 ലക്ഷം കോടിയും തിരിച്ചു വന്നു. അപ്പോൾ കള്ളപ്പണം എവിടെ ? Reviewed by Anonymous on 18:00 Rating: 5

No comments

Recent Posts

Beauty