കെഎസ്ആര്‍ടിസി മിനിമം നിരക്ക് കൂട്ടി മിനിമം 7 രൂപ; സ്വകാര്യ ബസുകള്‍ സമരത്തിലേയ്ക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ് ആറില്‍ നിന്നും ഏഴാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത്. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. അതിനിടെ ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് മിനിമം ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യബസുടമകള്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു.
ജാനുവരി പകുതിയോടെ ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ച് കൊണ്ടുള്ള സമരപരിപാടികളിലേക്ക് നീങ്ങുമെന്നും ഉടമകള്‍ മുന്നറിയിപ്പ് നല്‍കി. മിനിമം ചാര്‍ജ് ഏഴ് രൂപയില്‍ ഒന്‍പത് രൂപയായി ഉയര്‍ത്തണമെന്ന് ആവശ്യമാണെന്നാണ് ബസ് ഉടമകള്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.
കെഎസ്ആര്‍ടിസി മിനിമം നിരക്ക് കൂട്ടി മിനിമം 7 രൂപ; സ്വകാര്യ ബസുകള്‍ സമരത്തിലേയ്ക്ക്
Reviewed by Unknown
on
04:27
Rating:

No comments