അടുത്ത 'പണി' വരുന്നു, വിദൃാഭൃാസ വായ്പ പിടിച്ചെടുക്കാന്‍ റിലയന്‍സിന് കരാര്‍
വിദ്യാഭ്യാസ വായ്പ എടുത്ത വിദ്യാർത്ഥികളിൽ നിന്നും വായ്പ തിരിച്ച് പിടിക്കുന്നതിന് റിലയൻസിന് എസ് ബി ഐ അനുമതി നൽകി. ഈ തീരുമാനം കേന്ദ്ര സർക്കാറും പ്രധാനമന്ത്രിയും ശരിവെച്ചു. വായ്പ തുകയുടെ 55% റിലയൻസിന് ലഭിക്കും. വായ്പ തിരികെ അടക്കാത്തവരുടെ ഫോട്ടോ പത്രത്തിലും അനുബന്ധ മാധ്യമങ്ങളിലും പ്രചരിപ്പിക്കുക, റവന്യു റിക്കവറി നടപ്പിലാക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ അംഗീകരിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാർ റിലയൻസിന് അനുമതി നൽകിയത്.
പാവപ്പെട്ട വിദ്യാർത്ഥികൾക്ക് അനുവദിച്ച വിദ്യാഭ്യാസ വായ്‌പയെക്കാൾ കൂടുതൽ തുക റിലൈൻസിനു കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. അവർക്ക് തിരിച്ചടവിനു ധാരാളം ഇളവുകളും നൽകിയിട്ടുണ്ട്. അതേ കുത്തകയ്ക്ക് തന്നെ കടം തിരിച്ചു പിടിക്കാനും അതിൽ 55 % കമ്മീഷൻ നൽകാനും എന്ത് അടിസ്ഥാനമാണ് നിലവിലുള്ളത് എന്ന് മനസിലാകുന്നില്ല
അടുത്ത 'പണി' വരുന്നു, വിദൃാഭൃാസ വായ്പ പിടിച്ചെടുക്കാന്‍ റിലയന്‍സിന് കരാര്‍
Reviewed by Anonymous
on
07:44
Rating:

No comments