ഇന്ത്യയിലെ സർക്കാർ വെബ്സൈറ്റ്സ് തകർക്കുമെന്ന് ഹാക്കർമാർ !!!

Header Ads


അടുത്തതായി ഞങൾ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ സർക്കാർ വെബ്സൈറ്റ്സ് എന്ന് ഹാക്കർസ് ഗ്രൂപ്പ് ആയ ലീജയൻ. നേരത്തേ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും മദ്യവ്യവസായി വിജയ് മല്യയുടെയും അക്കൗണ്ടുകൾ ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. രാജ്യസഭാ, ലോക്സഭാ എംപിമാരുടെ ഇമെയിൽ വിലാസം ഉൾക്കൊള്ളുന്ന സൻസദ് ഡോട്ട് എന്‍ഐസി ഡോട്ട് ഇൻ എന്ന ഡൊമെയ്ൻ ആണ് ലീജിയൺ ലക്ഷ്യമിടുന്നത്. സർക്കാരുമായി ബന്ധപ്പെട്ടവർ എല്ലാം ഈ ഡൊമൈൻ ആണ് ഉപയോഗിക്കുന്നത്.

ഇന്ത്യയിലെ 40,000ൽ അധികം സെർവറുകളിൽ കടന്നുകയറിയതായും അടുത്തിടെയാണ് അതു നിർത്തിയതെന്നും അവർ പറഞ്ഞു. എന്തൊക്കെ രേഖകളാണോ ചോർത്തിയെടുക്കുന്നത് അതു പുറത്തുവിടും.

ഇന്ത്യയിലെ സർക്കാർ വെബ്സൈറ്റ്സ് തകർക്കുമെന്ന് ഹാക്കർമാർ !!! ഇന്ത്യയിലെ സർക്കാർ വെബ്സൈറ്റ്സ് തകർക്കുമെന്ന് ഹാക്കർമാർ !!! Reviewed by Anonymous on 21:44 Rating: 5

No comments