അരങ്ങു തകർക്കാൻ എത്തുന്നു, സാംസങ് എസ് 8, 30mb ക്യാമറ.
സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റാണ് ഗ്യാലക്സി എസ്8. ഉടൻ തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ച് നിരവധി ഊഹാപോഹങ്ങളാണ് ദിവസവും പുറത്തുവരുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഗ്യാലക്സി എസ്8ൽ 6 ജിബി റാം ഉണ്ടാകുമെന്നാണ്. 256 ജിബി സ്റ്റോറേജാണ് പ്രതീക്ഷിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വോയ്സ് അസിസ്റ്റന്റ് സേവനം എസ് 8 ൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. അതിവേഗ പ്രോസസറായിരിക്കും ഉപയോഗിക്കുക. സ്‌നാപ്ഡ്രാഗണ്‍ 830 പ്രോസസറാണ് പ്രതീക്ഷിക്കുന്നത്. മിക്ക സ്മാർട്ട്ഫോണുകളുടെയും പ്രധാന ഭാഗമാണ് ക്യാമറ. ഗ്യാലക്സി എസ്8 30 മെഗാപിക്സൽ റിയര്‍ ക്യാമറയാണ്..
അരങ്ങു തകർക്കാൻ എത്തുന്നു, സാംസങ് എസ് 8, 30mb ക്യാമറ.
Reviewed by Anonymous
on
18:31
Rating:

No comments