യാതൊരു നിബന്ധനകളുമില്ലാത്ത പ്രണയമാണ് സത്യമെന്ന് ഭാവന
യാതൊരു നിബന്ധനകളുമില്ലാത്ത പ്രണയമാണ് സത്യമെന്ന് താന്‍ വിശ്വസിക്കുന്നു എന്ന് നടി ഭാവന. വര്‍ഷങ്ങളോളം പ്രണയിച്ച ശേഷം ബന്ധം പിരിയുന്നവരുണ്ടല്ലോ? ഭാര്യയുടേയും സമൂഹത്തിന്റേയും മുന്നില്‍ ആത്മാര്‍ത്ഥതയുള്ള ഭര്‍ത്താവായിരുന്ന് മറ്റ് പ്രണയബന്ധങ്ങള്‍ സൂക്ഷിക്കുന്നവരില്ലേ. ഇത് നല്ലതാണോ? മറ്റുള്ളവരുടെ മുന്നില്‍ മാതൃകാ ദമ്പതികളായി നിന്ന് വീട്ടിനകത്ത് അടിപിടിക്കുന്നത് ആര്‍ക്കു വേണ്ടിയാണെന്നും ഭാവന തുറന്നു ചോദിക്കുന്നു.
പ്രണയിക്കാത്തവരായി ആരും ഇല്ല.എന്നാല്‍ പ്രണയിച്ചയാളെ തന്നെ സ്വന്തമാക്കണമെന്ന് നിര്‍ബന്ധവുമില്ല. ചെറിയകാര്യങ്ങള്‍ പോലും നമ്മള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ നടക്കാറില്ല.അതിനാല്‍ വിവാഹത്തെ കുറിച്ച് ഉറപ്പിച്ച് പറയാനാകില്ല. വിവാഹ ശേഷം അഭിനയിക്കും.കാരണം വിവാഹം കഴിഞ്ഞ് നിര്‍ത്താന്‍ അഭിനയം ഒരു മോശം തൊഴില്‍ അല്ലല്ലോയെന്നും ഭാവന പറയുന്നു. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തന്റെ അഭിപ്രായം ഒരഭിമുഖത്തില്‍ ആണ് ഭാവന പങ്കുവച്ചത്....
പ്രണയിക്കാത്തവരായി ആരും ഇല്ല.എന്നാല്‍ പ്രണയിച്ചയാളെ തന്നെ സ്വന്തമാക്കണമെന്ന് നിര്‍ബന്ധവുമില്ല. ചെറിയകാര്യങ്ങള്‍ പോലും നമ്മള്‍ പറഞ്ഞാല്‍ ചിലപ്പോള്‍ നടക്കാറില്ല.അതിനാല്‍ വിവാഹത്തെ കുറിച്ച് ഉറപ്പിച്ച് പറയാനാകില്ല. വിവാഹ ശേഷം അഭിനയിക്കും.കാരണം വിവാഹം കഴിഞ്ഞ് നിര്‍ത്താന്‍ അഭിനയം ഒരു മോശം തൊഴില്‍ അല്ലല്ലോയെന്നും ഭാവന പറയുന്നു. പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തന്റെ അഭിപ്രായം ഒരഭിമുഖത്തില്‍ ആണ് ഭാവന പങ്കുവച്ചത്....
യാതൊരു നിബന്ധനകളുമില്ലാത്ത പ്രണയമാണ് സത്യമെന്ന് ഭാവന
Reviewed by Anonymous
on
18:22
Rating:

No comments