കേരളത്തിൽ Air Turbulance എന്ന ആകാശചുഴി, മഴ നനയുന്നത് ഒഴിവാക്കുക!!!

Header Ads


കേരളത്തിൽ 24 മണിക്കൂറിനുള്ളിൽ അന്തരീക്ഷ ഊഷ്മാവ് 4.8 ഡിഗ്രി വരെ കുറഞ്ഞു, വർധ ചുഴലിക്കാറ്റിന് ശക്തമായ Air Turbulance എന്ന ആകാശചുഴി മേഘങ്ങളെ കീഴ്മേൽ മറിച്ചിട്ടതാവാം പെട്ടന്നുള്ള കാലാവസ്ഥ വ്യതിയാനം എന്ന് കരുതുന്നു...മഴത്തുള്ളികൾക്കു സാധാരണ ഉണ്ടാകാറുള്ളതിനെക്കാൾ തണുപ്പ് കൂടുതലായും കാണുന്നു...കുട്ടികളും മുതിർന്നവരും ബൈക്ക് യാത്രക്കാരും അധിക നേരം മഴ നനയുന്നത് ഒഴിവാക്കണം... പകർച്ചവ്യാധികളിലേക്ക് കാരണമാകുന്ന വൈറസ് ഈ കാലാവസ്ഥയെ തരണം ചെയ്യുകയും രോഗങ്ങൾക്ക് ഹേതുവാകുകയും ചെയ്യും...മനുഷ്യർക്ക് പെട്ടന്നുള്ള തലവേദന,സന്ധിവേദന,മലബന്ധം,അമിതമായി വിറക്കൽ, എന്നിവ ഉണ്ടാകാം... ശരീര ഊഷ്മാവ് കുറയാതെ ശ്രദ്ധിക്കുക.ധാരാളം ചൂടുവെള്ളം കുടിക്കുക
കേരളത്തിൽ Air Turbulance എന്ന ആകാശചുഴി, മഴ നനയുന്നത് ഒഴിവാക്കുക!!! കേരളത്തിൽ Air Turbulance എന്ന ആകാശചുഴി, മഴ നനയുന്നത് ഒഴിവാക്കുക!!! Reviewed by Anonymous on 19:08 Rating: 5

No comments