പുതിയ നോട്ടുകളുട വ്യാജൻ പാകിസ്ഥാന് നിർമിക്കുവാൻ സാധിക്കില്ല : ഇന്റലിജന്റ്‌സ്
അസാധുവാക്കിയ പഴയ നോട്ടുകൾക്കുപകരം പുറത്തിറങ്ങുന്നവയുടെ കള്ളനോട്ടുകൾ നിർമിക്കാൻ പാക്കിസ്ഥാന് കഴിയില്ലെന്ന് ഇന്റലിജൻസ് ഏജൻസികൾ. ആർക്കും പകർത്താൻ കഴിയാത്ത തരത്തിലുള്ള സുരക്ഷാ രീതികളാണ് പുതിയ നോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നത്. നോട്ടുകൾ അച്ചടിക്കുന്നതിനു ആറുമാസം മുൻപുതന്നെ റിസർച് ആൻഡ് അനാലിസിസ് വിങ്ങും ഇന്റലിജൻസ് ബ്യൂറോയും ഡിആർഐയും ഇവയുടെ സവിശേഷതകൾ പരിശോധിച്ച് ഉറപ്പുവരുത്തിയതാണെന്നും ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
പുതിയ നോട്ടുകളുട വ്യാജൻ പാകിസ്ഥാന് നിർമിക്കുവാൻ സാധിക്കില്ല : ഇന്റലിജന്റ്‌സ്
Reviewed by Anonymous
on
19:02
Rating:

No comments