മോദി രാജിവെയ്ക്കണമെന്ന് കേജ് രിവാള്‍
''ഞങ്ങള്‍ നവംബര്‍ 15-ന് ഇതേ ആരോപണം ഡല്‍ഹി അസംബ്ലിയില്‍ ഉന്നയിച്ചതാണ്. ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസ് പിന്തുടരുന്നതില്‍ സന്തോഷമുണ്ട്. സുപ്രീം കോടതി സ്വമേധയാ കാര്യങ്ങളുടെ ഗൗരവം മനസിലാക്കണം. തന്റെ പേരിലുള്ള എല്ലാ ആരോപണങ്ങളിൽ നിന്നും മോചിതനാകുന്ന വരെ മോദി പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് ഒഴിഞ്ഞുനില്‍ക്കണം. സിബിഐ പോലെയുള്ള ഏജന്‍സികളെ മോദിയും അമിത് ഷായും നിയന്ത്രിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണം''. കെജ് രിവാൾ ആവശ്യപ്പെട്ടു.
കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണത്തെ എന്തിനാണ് മോദി ഭയപ്പെടുന്നതെന്ന് ചോദിച്ച കെജ് രിവാൾ ചോദിച്ചു.
മോദി രാജിവെയ്ക്കണമെന്ന് കേജ് രിവാള്‍
Reviewed by Unknown
on
23:21
Rating:

No comments